അഴീക്കൽ: ബോട്ടുപാലത്തിനടുത്ത് പരേതനായ പനയൻ പറമ്പിൽ ലക്ഷ്മണന്റെ ഭാര്യ പദ്മിനി (92) നിര്യാതയായി. മക്കൾ: നിർമ്മല, വിനോദൻ (ഗൾഫ്), മഹേഷ്, റീന, പരേതനായ ദാസൻ. മരുമക്കൾ: വസന്തകുമാരി, ജയശീല, ധൻരാജ്, പരേതനായ ഗോവിന്ദൻ. സഞ്ചയനം ബുധനാഴ്ച.