പഴയങ്ങാടി: താവം പഴയ വായനശാലയ്ക്കുസമീപത്തെ കെ.വി ലക്ഷ്മണൻ (64 ) നിര്യാതനായി. ഭാര്യ: കൗസല്യ (ചെങ്ങൽ). മക്കൾ: ലതീഷ്, ലിഷ. മരുമകൻ: ബാലകൃഷ്ണൻ (അന്നൂർ). സഹോദരങ്ങൾ: ശാരദ (താവം), ചന്ദ്രി (ഇടക്കേപ്രം), രാധ വെങ്ങര. സഞ്ചയനം ഇന്ന് രാവിലെ.