പിലിക്കോട്: മട്ടലായിയിലെ ജോൺ ബ്രിട്ടോയുടെ ഭാര്യ തൃക്കരിപ്പൂർ സെന്റ് പോൾസ് എയുപി സ്കൂൾ അദ്ധ്യാപിക പി. ഷീബ (42)നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10.30 ന് തൃക്കരിപ്പൂർ സെന്റ് പോൾസ് പള്ളി സെമിത്തേരിയിൽ. മക്കൾ: ഐബ മരിയ ജോൺ, ആൽഡ്രിൻ ബ്രിട്ടോ, ഏഞ്ചൽ മരിയ. കുഞ്ഞിമംഗലത്തെ പരേതനായ ജോർജിന്റെയും മേരിയുടെയും മകളാണ്. സഹോദരങ്ങൾ: വർക്കി, ജോൺസൺ, അന്നക്കുട്ടി, ഫ്രാൻസീസ്, സെൽവിസ്റ്റർ.