അണ്ടലൂർ: താഴെക്കാവിനുസമീപം താഴെക്കാവ് ഹൗസിൽ പട്ട്വത്തി മുകുന്ദൻ (78) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: ലിജേഷ്, കവിത, ജിതേഷ്. മരുമക്കൾ: രമ്യ, വിനോദൻ, ധനലക്ഷ്മി. സഹോദരങ്ങൾ: വത്സൻ, സുശീല, വത്സല, വനജ, പരേതനായ ബാലൻ.