നീലേശ്വരം: പേരോലിലെ പി.ടി. കല്യാണി (80) നിര്യാതയായി. ഭർത്താവ്: പരേതനായ മാരാങ്കാവിൽ കുഞ്ഞിരാമൻ. ഏക മകൻ: കൃഷ്ണദാസ്. മരുമകൾ: ശോഭ (കുഞ്ഞിമംഗലം.) സഹോദരങ്ങൾ: പി.ടി. ചിരുത, പരേതയായ പി.ടി.കല്യാണി.