കരിവെള്ളൂർ: വടക്കെ മണക്കാട്ടെ കരിമ്പിൽ നാരായണി (85) നിര്യാതയായി. ഭർത്താവ്: ആറ്റാല്ലരി ഗോപാലൻ. മക്കൾ: പത്മിനി, ഇന്ദിര, ഗീത, സുരേശൻ. മരുമക്കൾ: പത്മനാഭൻ മണിയാണി, രവീന്ദ്രൻ മാസ്റ്റർ (റിട്ട. അദ്ധ്യാപകൻ, നെരുവമ്പ്രം), മോഹനൻ (ഗൾഫ്), സീഷ (പാപ്പിനിശ്ശേരി). സഹോദരങ്ങൾ: കരിമ്പിൽ രാഘവൻ, പരേതരായ കരിമ്പിൽ അപ്പുക്കുട്ടൻ, കരിമ്പിൽ ഗോപാലൻ.