ചിറക്കൽ: റെയിൽവെ പഴയ ഗെയിറ്റിന് സമീപം 'കണ്ണോത്ത് ഹൗസിൽ' പി.പി. രാഗിണി (48) നിര്യാതയായി. ഭർത്താവ് സുരേശൻ: മക്കൾ: നിഗിൻ, നിമ്മി. സഹോദരങ്ങൾ: കുഞ്ഞിക്കണ്ണൻ, രവീന്ദ്രൻ, പവിത്രൻ, സരസു.