തൃക്കരിപ്പൂർ: ഒളവറ റെയിൽവേ ഗെയിറ്റിനു സമീപത്തെ മുൻ കയർ വ്യാപാരി കെ മുഹമ്മദ് കുഞ്ഞി ഹാജി (88) നിര്യാതനായി. ഭാര്യ: വി ആത്തിക്ക. മക്കൾ: അബ്ദുൽ സലാം (വ്യാപാരി പെരുമ്പ) അയുബ് (ആയിറ്റി), മുസ്തഫ (അബുദാബി), അബ്ദുൽ മജീദ് (സൗദി), കദീജ, സഫിയ, മൈമൂന, ഷാഹുൽ ഹമീദ്, ദാവൂദ് (വ്യാപാരി പെരുമ്പ), പരേതനായ അബ്ബാസ്. മരുമക്കൾ: അബ്ദുള്ള കാങ്കോൽ, മുഹമ്മദ് കുഞ്ഞി (ഖത്തർ) സീനത്ത് (ചന്തപ്പുര) റംലത്ത് (ആയിറ്റി) നസീമ (പ്രാപ്പോയിൽ) റഹിന (പടന്ന) നൂർജഹാൻ (മടക്കര), സമീറ (പടന്ന).