പയ്യന്നൂർ: അന്നൂർ അമ്പലത്തിന് സമീപത്തെ മാണിക്ക്യം വീട്ടിൽ കെ.യു. സാവിത്രിഅമ്മ (74) നിര്യാതയായി. .ഭർത്താവ്: പരേതനായ കെ. കുഞ്ഞിരാമ പൊതുവാൾ .മക്കൾ: .കെ.യു.സുരേശൻ (റിട്ട.നേവി). രാജശ്രീ, ജ്യോതി, പ്രിയ, വിനോദ് (സിദ്ദാപുരം). മരുമക്കൾ: ശൈലജ, രത്നകുമാർ (റിട്ട. ആർ.ബി.ഐ), ജനാർദ്ദനൻ നമ്പ്യാർ, (മെഡിക്കൽ ഷോപ്പ്, മാത്തിൽ), ദിലീപ് (റിട്ട .നേവി), ശുഭ. സഹോദരങ്ങൾ: കെ.യു.ശേഖരൻ (ബാംഗ്ലൂർ), കാർത്തൃായനി അമ്മ, രാമചന്ദ്രൻ (റിട്ട .എയർ ഫോഴ്സ്), രാഘവൻ, പരേതരായ പത്മനാഭ പൊതുവാൾ, ദാമോദര പൊതുവാൾ, ലക്ഷ്മിഅമ്മ. സംസ്കാരം ഇന്നു രാവിലെ 9 മണിക്ക് മൂരിക്കൊവ്വൽ ശാന്തിസ്ഥലയിൽ.