തൃക്കരിപ്പൂർ: കൊയോങ്കരയിലെ പരേതനായ പള്ളിയത്ത് കുഞ്ഞമ്പു നായരുടെ ഭാര്യ വെങ്ങലാട്ട് ലക്ഷ്മിഅമ്മ (92) നിര്യാതയായി. മക്കൾ: ഓമന, ഇന്ദിര, ബാലകൃഷ്ണൻ (റിട്ട. റവന്യു വകുപ്പ്), രാധ, രജനി. മരുമക്കൾ: രാഘവൻ (കരിവെള്ളൂർ), ചന്തു നായർ (കൊയോങ്കര), തമ്പായി (ഉദിനൂർ), ശശി (പയ്യന്നൂർ).