പാനൂർ: ചെറുപ്പറമ്പ് കക്കോട്ടുവയൽ പടയൻ കൃഷ്ണൻ (85) നിര്യാതനായി.ഭാര്യ: വനജ.മക്കൾ: ബാലൻ, ചന്ദ്രൻ, സവിത. മരുമക്കൾ: ബാബു (പാലത്തായി ), ഇന്ദിര, റസീന. സഹോദരങ്ങൾ: നാണു, രാജൻ പരേതരായ കുഞ്ഞമ്പു, കുമാരൻ, ഗോവിന്ദൻ.