മാതമംഗലം: കുറ്റൂരിലെ കോട്ടമാലയിൽ ഗോപാലൻ (85) നിര്യാതനായി. ഭാര്യ: പരേതയായ ചെമ്മരത്തി. മക്കൾ: കെ.ജി. ബാലകൃഷ്ണൻ, സാവിത്രി, ദാമോദരൻ (ഡ്രൈവർ, കെ.എസ്.ആർ.ടി.സി), രാജൻ (എ.എസ്.ഐ, വളപട്ടണം). മരുമക്കൾ: ഗീത, രാഘവൻ, ഇന്ദുലേഖ, ബീന.