ചെറുവത്തൂർ: പിലിക്കോട് കുഞ്ഞിപ്പാറയിലെ റിട്ട: അധ്യാപകൻ കെ.പി. ഗോപിനാഥന്റെ ഭാര്യ കിണറ്റുപുരയിൽ പിള്ളയാതിരിയമ്മ (62) നിര്യാതയായി. മക്കൾ: മിനിമോൾ, ശരത് ഗോപി (ഫാർമസിസ്റ്റ് നീതി മെഡിക്കൽ സ് ചെറുവത്തൂർ). മരുമക്കൾ: ഉമാശങ്കർ, നീതു. സഹോദരങ്ങൾ: പത്മാക്ഷി, മാധവൻ അടിയോടി, രോഹിണി, ഗീത.