മടിക്കൈ: കാരാക്കോട് പട്ടത്തുമൂല പട്ടികവർഗ കോളനിയിലെ എച്ച്. കണ്ണൻ (108) നിര്യാതനായി. ഭാര്യ: പരേതയായ കമ്മാടത്തു. മക്കൾ: രാമൻ, വെള്ളച്ചി, കല്യാണി, നാരായണി പരേതരായ ബോളി,നാരായണൻ. മരുമക്കൾ: ജാനകി,കൃഷ്ണൻ, ശാലിനി. സഹോദരങ്ങൾ: പക്കിരൻ, പരേതനായ കാരിക്കുട്ടി.