പാനൂർ: നിള്ളങ്ങലിലെ പരേതയായ മുടവൻ ചാലിൽ ചിരുതയുടെ മകൾ പ്രേമി (45) നിര്യാതയായി. ഭർത്താവ്: പ്രമോദ്. മക്കൾ: അതുൽ, ആതിര (ക്രൈസ്റ്റ് കേളേജ്, തലശ്ശേരി).