ന്യൂമാഹി: തൃശ്ശിനാപ്പള്ളിയിലെ മുംതാജ് ഹോട്ടൽ ഉടമ, മാഹി പാലം ചെക്ക് പോസ്റ്റിനടുത്ത് ഓഫീസ് ഹൗസിൽ താമസിക്കുന്ന (കപ്പണക്കൽ) കെ.പി. അബ്ദുള്ള ഹാജ (82) നിര്യാതനായി. ഭാര്യ: റാബിയ പറമ്പിൽ (ഒളവിലം). മക്കൾ: അൻസാരി, ഹാരിസ്, നസ്ലു, സാജിത. മരുമക്കൾ: മുംതാസ്, റൈഹാൻ, മഹമൂദ്, (ബിസിനസ്), ലത്തീഫ് (ബിസിനസ്). സഹോദരങ്ങൾ: പരേതരായ മുഹമ്മദ്, ആമിന, ഫാത്തിമ.