ചെറുവത്തൂർ: മടക്കര പഴയ മത്സ്യബന്ധന കേന്ദ്രത്തിനു സമീപത്തെ കുഞ്ഞിരാമന്റ ഭാര്യ തമ്പായി (60) നിര്യാതയായി. മക്കൾ: നിഷ, അനീഷ്, വിനീഷ്. മരുമകൻ: ബാബു. സഹോദരങ്ങൾ: ഭാസ്ക്കരൻ, മാധവൻ, സുധാകരൻ, ഗണേശൻ, രാധ, ശ്രീജ, ഗീത, ബിന്ദു.