hnc
എ​ച്ച്.​എ​ൻ.​സി​ ​ഹെ​ൽ​ത്ത് ​കെ​യ​ർ​ ​ഗ്രൂ​പ്പി​ന്റെ​ ​ഹോ​സ്പി​റ്റ​ൽ​ ​സം​രം​ഭ​മാ​യ​ ​എ​ച്ച്.​എ​ൻ.​സി​ ​ഹോ​സ്പി​റ്റ​ൽ​ ​ദേ​ളി​യി​ൽ​ ​പാ​ണ​ക്കാ​ട് ​സ​യ്യി​ദ് ​മു​ന​വ്വ​റ​ലി​ ​ശി​ഹാ​ബ് ​ത​ങ്ങ​ൾ​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യു​ന്നു.

കാ​സ​ർ​കോ​ട്:​ എ​ച്ച്.​എ​ൻ.​സി​ ​ഹെ​ൽ​ത്ത് ​കെ​യ​ർ​ ​ഗ്രൂ​പ്പി​ന്റെ​ ​ഹോ​സ്പി​റ്റ​ൽ​ ​സം​രം​ഭ​മാ​യ​ ​എ​ച്ച്.​എ​ൻ.​സി​ ​ഹോ​സ്പി​റ്റ​ൽ​ ​ദേ​ളി​യി​ൽ​ ​പാ​ണ​ക്കാ​ട് ​സ​യ്യി​ദ് ​മു​ന​വ്വ​റ​ലി​ ​ശി​ഹാ​ബ് ​ത​ങ്ങ​ൾ​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്തു.​ 70​ ​ബെ​ഡ്ഡു​ക​ളോ​ടു​ ​കൂ​ടി​യ​ ​ഹോ​സ്പി​റ്റ​ലി​ൽ​ ​എ​ല്ലാ​വി​ധ​ ​അ​ത്യാ​ധു​നി​ക​ ​സൗ​ക​ര്യ​ങ്ങ​ളും​ ​ഏ​റ്റ​വും​ ​കു​റ​ഞ്ഞ​ ​ചി​ല​വി​ൽ​ ​ല​ഭ്യ​മാ​കു​ന്ന​ ​രീ​തി​യി​ലാ​ണ് ​ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത് ​എ​ന്ന് ​ചെ​യ​ർ​മാ​ൻ​ ​ഡോ.​ ​ഷാ​നി​ത് ​മം​ഗ​ലാ​ട്ട് ​പ​റ​ഞ്ഞു.
എ​ക്സി​ക്യൂ​ട്ടീ​വ് ​ഡ​യ​റ​ക്ട​ർ​ ​ഷി​ജാ​സ് ​മം​ഗ​ലാ​ട്ട്,​ ​സി.​ഒ.​ഒ.​ ​ബി​നീ​ഷ് ​പ​റ​മ്പ​ത്ത്,​ ​പ​ബ്ളി​ക് ​റി​ലേ​ഷ​ൻ​ ​ഓ​ഫീ​സ​ർ​ ​റാ​ഫി​ ​പാ​റ​യി​ൽ,​ ​മെ​ഡി​ക്ക​ൽ​ ​ഡ​യ​റ​ക്ട​ർ​ ​ഡോ.​ ​അ​ബൂ​ബ​ക്ക​ർ,​ ​ഡോ.​ ​മു​ഹ​മ്മ​ദ് ​സ​ലീം,​ ​അ​ബി​ൻ​ ​ബാ​ബു,​ ​അ​ബൂ​ ​യാ​സി​ർ,​ ​ഷ​മ്മാ​സ്,​ ​ജാ​ഫ​ർ​ ​പാ​റ​യി​ൽ,​ ​മു​ഹ​മ്മ​ദ് ​സ​ജീ​ർ,​ ​മാ​ണി​ക്കോ​ത്ത് ​അ​ബ്ദു​ല്ല​ ​മൗ​ല​വി,​ ​പ​ള്ള​ങ്കോ​ട് ​അ​ബ്ദു​ല്ല​ ​മൗ​ല​വി​ ​തു​ട​ങ്ങി​യ​വ​ർ​ ​സം​ബ​ന്ധി​ച്ചു.