സി. മുഹമ്മദ് കുഞ്ഞി
തൃക്കരിപ്പൂർ: പേക്കടം ജംഗ്ഷനിൽ താമസിക്കുന്ന സി. മുഹമ്മദ് കുഞ്ഞി (71) സിംഗപ്പൂരിൽ നിര്യാതനായി. ഏറെക്കാലമായി സിംഗപ്പൂരിൽ വ്യാപാരി ആയിരുന്നു. ഭാര്യ: യു.പി റംലത്ത്. മക്കൾ: മൗഷാദ് (മലേഷ്യ), റമീസ് (ദുബായ്), ഷംസീന (ബാംഗ്ലൂർ). മരുമക്കൾ: സി. മുസ്തഫ (സിയാപാരി ചെന്നൈ), തനൂജ, റംസീന. സഹോദരങ്ങൾ: അഹമ്മദ് നീലംബം, ഉമ്മർ, അബ്ദുറഹീം (ഇരുവരും ദുബായ്), നഫീസ, അലിയുമ്മ, ബീഫാത്തിമ. മൃതദേഹം സിംഗപ്പൂരിൽ ഖബറടക്കും.