ഉദുമ: ഉദയമംഗലം കുന്നിലെ വണ്ടീസ് ഹൗസിലെ പരേതനായ അപ്പകുഞ്ഞിയുടെ ഭാര്യ കുഞ്ഞിതേയി (73) നിര്യാതയായി. മക്കൾ: പ്രേമ, ഇന്ദിര, രാധാകൃഷ്ണൻ (സൗദി), ഗൗരി, മാലതി, മല്ലിക. മരുമക്കൾ: ജയചന്ദ്രൻ ചാത്തങ്കൈ (റിട്ട: ഡയറ്റ് ), കുഞ്ഞിരാമൻ (ഡ്രൈവർ), സുജാത, കുഞ്ഞിക്കണ്ണൻ (പൂത്തക്കാൽ), ഷാന്റി (വൈക്കം), പരേതനായ മധു (എരിക്കുളം). സഹോദരങ്ങൾ: നാരായണി (ചാത്തങ്കൈ), കുഞ്ഞമ്മ (കൊക്കാൽ), സി.എച്ച് രാഘവൻ (കളനാട്), കുഞ്ഞാത (കണ്ണിയിൽ), ലക്ഷ്മി (ഇടുവുങ്കാൽ).