ഉളിക്കൽ: മണ്ഡവപ്പറമ്പിലെ വേലത്തിക്കുഴി വാസു (78) നിര്യാതനായി. ഭാര്യ: ദേവകി. മക്കൾ: ശ്യാമള, സുരേഷ് (മിലിട്ടറി കൽക്കട്ട), ശുഭ, സതീശൻ, പരേതനായ ബാബു. മരുമക്കൾ: ശിവൻ, വത്സല, ജിഷ, ബിനു, ബിന്ദു. സംസ്കാരം നാളെ 12 ന് വീട്ടുവളപ്പിൽ.