മട്ടന്നൂർ: തലശ്ശേരി ഷമി ഹോസ്പിറ്റൽ മാനേജർ വായന്തോട് കെ.പി ഹൗസിൽ നിസാർ കാര്യത്ത് (56) നിര്യാതനായി. പരേതരായ കെ.പി ഉമ്മർ ഹാജിയുടെയും സുബൈദയുടെയും മകനാണ്. ഭാര്യ: ഫൗസിയ. മകൾ: ഷംന. മരുമകൻ: ടി.പി സിറാജ്. സഹോദരങ്ങൾ: മുനാസ്, റിയാസ് ,സമീൽ, റൈഹാനത്ത്,പരേതനായ നവാസ്.