പരീക്ഷാഫലം
വിദൂര വിദ്യാഭ്യാസ വിഭാഗം രണ്ടാം വർഷ ബി.കോം/ബി.ബിഎ/ബി.സി.എ (ഏപ്രിൽ 2018) പരീക്ഷകളുടെ ഫലം വെബ്‌സൈറ്റിൽ. പുനർമൂല്യനിർണയം/സൂക്ഷ്മപരിശോധന/ഉത്തര ക്കടലാസുകളുടെ പകർപ്പ് എന്നിവയ്ക്കുമുള്ള അപേക്ഷകൾ നവംബർ 2 വരെ സർവകലാശാലയിൽ സ്വീകരിക്കും.