പയ്യാവൂർ: പൈസക്കരിയിലെ ആദ്യകാല വ്യാപാരി പരേതനായ അയ്യങ്കാനാൽ തോമസിന്റെ ഭാര്യ പൊമ്പനാൽ കുടുംബാംഗം ഏലിയാമ്മ തോമസ് (95) നിര്യാതയായി. മക്കൾ: അന്നക്കുട്ടി, ജോസഫ്, തോമസ്, മാത്യു, ഫിലോമിന, ജോർജ്, ടോമി, പരേതരായ മാമ്മി ഓലിക്കൽ, മേരി വടക്കേക്കര (ഇരുവരും കടനാട് ),ജോസ്. മരുമക്കൾ: ചാക്കോ മാപ്രയിൽ (മാട്ടറ), ഏലിയാമ്മ തേക്കുംകാട്ടിൽ (നെടുംപുറംചാൽ ), മേരി കേളിമറ്റം ( ഉളിക്കൽ), ഏലിയാമ്മ മരുതുങ്കൽ (ലിസിഗിരി), മോളി കൊടിമരത്തിൻ മൂട്ടിൽ,ജെയ്നമ്മ ചേലമരത്തിങ്കൽ (എടപ്പുഴ), മാമ്മി ഓലിക്കൽ, മേരി വടക്കേക്കര (ഇരുവരും കടനാട്). സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് പൈസക്കരി ദേവമാതാ ഫൊറോന പള്ളിയിൽ.