ചെറുവത്തൂർ: തുരുത്തി എരിഞ്ഞിക്കീലിലെ കൊത്തംകണ്ടത്തിൽ കുഞ്ഞമ്പാടി (75) നിര്യാതയായി. ഭാര്യ: വി.കെ.നാരായണി. മക്കൾ: ബീന, ശ്രീനിവാസൻ (ഷാർജ), ബിന്ദു. മരുമക്കൾ: സുരേശൻ, ബിന്ദു, അജയൻ. സഹോദരങ്ങൾ: ദേവകി, പരേതരായ പാറു, അമ്പു, ചിറ്റയി, കുഞ്ഞിക്കണ്ണൻ.