നീലേശ്വരം: പടന്നക്കാട് നമ്പ്യാർക്കൽ റോഡിന് സമീപത്തെ. റിട്ട. കെ.എസ്.ആർ.ട്ടി.സി. ജീവനക്കാരൻ പരേതനായ കുഞ്ഞമ്പുവിന്റെ ഭാര്യ പി.ലക്ഷ്മി (75) നിര്യാതയായി. മക്കൾ: ശ്യാമള, ഇന്ദിര, ചന്ദ്രൻ (ദുബായ്), സുമതി, രജനി. മരുമക്കൾ: ചന്ദ്രഭാനു (റിട്ട. എസ്. ഐ. ചന്തേര) ചിണ്ടൻ, കൃഷ്ണൻ, സതി, ഗോപാലൻ.