തലശ്ശേരി: മട്ടന്നൂരിലെ അക്ഷര ബുക്സ് ഉടമ ചിറക്കര പുല്ലമ്പിൽ റോഡിൽ പൊണാടൻ വീട്ടിൽ കെ.പി. രമേശൻ (61) നിര്യാതനായി. വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ എക്സിക്യൂട്ടിവ് അംഗവും മട്ടന്നൂർ യൂണിറ്റ് ട്രഷററുമാണ്.
ഭാര്യ: സരോജിനി. മകൾ: നിമിഷ. പരേതരായ പയ്യമ്പള്ളി കണാരന്റെയും മാധവിയുടെയും മകനാണ്. സഹോദരങ്ങൾ: കെ.പി. രാജേന്ദ്രൻ (റിട്ട.എ.ജി.എം, എസ്.ബി.ടി), സുധാകരൻ, പരേതയായ വിലാസിനി, ഭാരതി, സുജാത.