കാഞ്ഞങ്ങാട്: പടന്നക്കാട് ഞാണിക്കടവിലെ മാഹിൻ - അന്നത്ത് ദമ്പതികളുടെ മകൻ മുവഫക് (16) നിര്യാതനായി. മലപ്പുറം ദർസ് വിദ്യാർത്ഥിയാണ്. സഹോദരങ്ങൾ: മുബാറക്, മുബഷീറ.