നീലേശ്വരം: പടന്നക്കാട് കരുവളത്തെ കെ.നാരായണൻ (65) നിര്യാതനായി. ഭാര്യ: നാരായണി. മക്കൾ: ശോഭ, ബിജു, ബിന്ദു. മരുമക്കൾ: രാജീവൻ (അഴിത്തല), രതി(കിഴക്കുംകര). സഹോദരങ്ങൾ: കുഞ്ഞി മാണിക്കം, കാരിച്ചി, അമ്മിണി, പരേതരായ മാലിങ്കൻ, കുഞ്ഞമ്പു, കല്യാണി.