പഴയങ്ങാടി: അടുത്തിലയില ആർ. സി. കാർത്തികേയൻ(50) നിര്യാതനായി. സംസ്ക്കാരം ഇന്ന് രാവിലെ 10 മണിക്ക് അടുത്തില സമുദായ ശമശാനത്തിൽ. ഭാര്യ: രാധ. മക്കൾ: കിരൺ, സൗരവ്. സഹോദരങ്ങൾ: ശ്രീനിവാസൻ(റിട്ട: ഹെഡ് മാസ്റ്റർ), അരവിന്ദക്ഷൻ(റിട്ട: ഹെഡ്മാസ്റ്റർ), രാഘുനാഥൻ, പ്രഭാവതി(ആയുർവേദ മെഡിക്കൽ കോളേജ് പരിയാരം), പങ്കജവല്ലി.