പെരളം: പെരളം എ.കെ.ജി വായനശാലയ്ക്ക് സമീപം പരേതനായ അടുക്കാടക്കത്ത് രാമൻ നായരുടെ ഭാര്യ രാമപുരത്ത പാർവ്വതി അമ്മ നിര്യാതയായി. മകൻ: ആർ. ഗംഗാധരൻ (റിട്ട. ഹെഡ്മാസ്റ്റർ). മരുമകൾ: എസ്. ശ്രീലേഖ (ജി.എച്ച് .എസ് .എസ് . പൈവള്ളിക). സഹോദരങ്ങൾ: പരേതനായ ആർ. രാമകൃഷ്ണ പൊതുവാൾ, ആർ. രാമചന്ദ്ര പൊതുവാൾ.