ചെറുപ്പറമ്പ്: വെള്ളക്കുന്ന് മംഗലശ്ശേരി കുഞ്ഞിരാമൻ (54) നിര്യാതനായി. ഭാര്യ: സതി(സാവിത്രി). മക്കൾ: ഷമൽ, ഷറിൻ, ഷമ്യ. മരുമകൻ: മനോജ്(വിളക്കോട്ടൂർ). സഹോദരങ്ങൾ: ബാലൻ, ഗോവിന്ദൻ, (ബാംഗ്ലൂർ), ചീരൂട്ടി, നാണി(ചെണ്ടയാട്). സംസ്കാരം ഇന്ന് രാവിലെ 8.30 വീട്ടുവളപ്പിൽ.