മാഹി: റെയിൽവെ സ്റ്റേഷൻ പരിസരത്തെ പരേതരായ ചാലിന്മേൽ നാണുവിന്റെയും സരോജിനിയുടെയും മകൻ ശ്രീവില്ലയിൽ ശ്രീഹരി (47) നിര്യാതനായി. മക്കൾ: ഹരിത, തനുശ്രീ. സഹോദരങ്ങൾ.ശ്രീലത, ശ്രീജയന്ത്, ശ്രീകല. സംസ്കാരം ബുധനാഴ്ച രാവിലെ 9 ന് വീട്ടുവളപ്പിൽ.