കാസർകോട്: വെള്ളരിക്കുണ്ട് സബ് റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസ് 29ന് രാവിലെ 11ന് ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രൻ ഉദ്ഘാടനം ചെയ്യും. റവന്യു മന്ത്രി ഇ. ചന്ദ്രശേഖരൻ അദ്ധ്യക്ഷത വഹിക്കും.