kannur-uni

പരീക്ഷാഫലം

രണ്ടാം സെമസ്റ്റർ എം.എസ്‌സി മൈക്രൊ ബയോളജി/ ബയോടെക്‌നോളജി/ കംപ്യൂട്ടർ സയൻസ്/ ഇലക്‌ട്രോണിക്‌സ്/ ജിയോളജി (റഗുലർ/ ഇംപ്രൂവ്‌മെന്റ്/ സപ്ലിമെന്ററി - മാർച്ച് 2018) ഡിഗ്രി പരീക്ഷകളുടെ ഫലം വെബ്‌സൈറ്റിൽ. പുനഃപരിശോധന/ സൂക്ഷ്മപരിശോധന/ ഉത്തരക്കടലാസുകളുടെ പകർപ്പ് എന്നിവയ്ക്കുള്ള അപേക്ഷകൾ നവംബർ 3 വരെ സ്വീകരിക്കും.

രണ്ടാം സെമസ്റ്റർ എം.എസ്‌സി മാത്തമാറ്റിക്‌സ്, ഫിസിക്‌സ്, സ്റ്റാറ്റിസ്റ്റിക്‌സ്, സുവോളജി (റഗുലർ/ ഇംപ്രൂവ്‌മെന്റ്/ സപ്ലിമെന്ററി - മാർച്ച് 2018) ഡിഗ്രി പരീക്ഷകളുടെ ഫലം വെബ്‌സൈറ്റിൽ. പുനഃപരിശോധന/ സൂക്ഷ്മപരിശോധന/ ഉത്തരക്കടലാസുകളുടെ പകർപ്പ് എന്നിവയ്ക്കുള്ള അപേക്ഷകൾ നവംബർ 5 വരെ സ്വീകരിക്കും.

പ്രായോഗിക പരീക്ഷ

നാലാം സെമസ്റ്റർ ബി.ടെക് സപ്ലിമെന്ററി (പാർട്ട്-ടൈം ഉൾപ്പെടെ-പുതിയ സ്‌കീം) മേയ് 2018 ഡിഗ്രിയുടെ പ്രായോഗിക പരീക്ഷ 29 മുതൽ നവംബർ 8 വരെയുള്ള തീയതികളിൽ നടത്തും.