പയ്യന്നൂർ: സർവ്വീസ് സഹകരണ ബാങ്ക് റിട്ട. ജീവനക്കാരൻ തായനേരിയിലെ എ.കെ.ശ്രീധര പൊതുവാൾ (66) നിര്യാതനായി.. ഭാര്യ: വി.പി.രാധ. മക്കൾ: ശ്രീനിവാസൻ ( എഞ്ചിനിയർ, ബംഗളൂരു) ശ്രീകാന്ത്. മരുമകൾ:ലയ.സഹോദരങ്ങൾ: ഭവാനി, ഭാനുമതി, സുധ. സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒൻപതിന് സമുദായ ശ്മശാനമായ മൂരിക്കൊവ്വൽ ശാന്തി സ്ഥലയിൽ.