ഇരിട്ടി: കോളിക്കടവ് ചീങ്ങാകുണ്ടത്തെ മുളവന ആന്റണി (84) നിര്യാതനായി. ഭാര്യ:വാഴക്കാട്ട് അന്നമ്മ. മക്കൾ: സിബി, ബേബി, ടോമി, തോമാച്ചൻ, മിനി, വർഗ്ഗീസ്, സിനി. മരുമക്കൾ: മേരി, ജിസി, ആലീസ്, സ്വപ്ന, പൈലി, മനോജ്. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10 മണിക്ക് എടൂർ സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ.