പുതിയതെരു: വളപട്ടണത്തെ പ്രമുഖ ലോറി ബ്രോക്കറും, വെസ്റ്റ് കോസ്റ്റ് ട്രാൻസ്പോർട് പാർട്ണറുമായ ചിറക്കൽ കീരിയാട് മംഗല ഹൗസിൽ പഴയരത്ത് അബ്ദുൽ സലാം (71) നിര്യാതനായി. ഭാര്യ: മംഗല സൈനബ. മക്കൾ: റഫീന (വളപട്ടണം കരിയിൽ), നിയാസ് (ഖത്തർ), സിയാദ് (വെസ്റ്റ് കോസ്റ്റ് ട്രാൻസ്പോർട്, വളപട്ടണം), മുസമ്മിൽ (വിന്നർ പ്ലൈവുഡ്, വളപട്ടണം), ഹസീന (കീരിയാട്), മുഹമ്മദ് (എം.എസ്.ബാംബൂ ഇൻഡസ്ട്രീസ്, നാറാത്ത്). മരുമക്കൾ: ജലീൽ (കച്ചവടം, വളപട്ടണം), ആയിഷാബി (കീരിയാട്), ഫാസില (അഴീക്കൽ), ജാസ്മിൻ (പുതിയതെരു), സുമയ്യത്ത് (അത്താഴക്കുന്ന്). സഹോദരങ്ങൾ: അബ്ദുൽ റഹിമാൻ (വളപട്ടണം), പരേതയായ സൈനബ.