തലശ്ശേരി: എരഞ്ഞോളി വാടിയിൽ പീടിക മണ്ഡമുള്ളതിൽ ശിവപ്രിയയിൽ എം. ശ്രീനിവാസൻ (60) നിര്യാതയായി. ഭാര്യ: കെ. അജിത. മക്കൾ: അഞ്ജലി, അഭിലാഷ് (ബെംഗളൂരു ). മരുമക്കൾ: സുനിൽ കുമാർ (ഗൾഫ്). സഹോദരങ്ങൾ: കാർത്ത്യായനി, ലീല, ബാലകൃഷ്ണൻ, പദ്മനാഭൻ, പങ്കജാക്ഷി, വിജയൻ, പുരുഷോത്തമൻ, പരേതയായ സാവിത്രി.