ചുണ്ടങ്ങാപ്പൊയിൽ: കക്കറ ചാടാലപ്പുഴ റോഡിൽ ബാലനിലയത്തിൽ പരേതനായ ബാലൻ ഡ്രൈവറുടെ ഭാര്യ എൻ.പി. സുശീല (69) നിര്യാതയായി. മക്കൾ: മീറ, ബാബുരാജ് (കൂൾവെൽ റെഫ്രിജറേഷൻ, കൂത്തുപറമ്പ്)), ഷമീറ. മരുമക്കൾ: എ.പി. ജയേന്ദ്രൻ, കെ.സി. ഷൈന (കതിരൂർ പബ്ലിക് വെൽഫെയർ സഹകരണ സംഘം), പവിത്രൻ (കോയമ്പത്തൂർ). സഹോദരങ്ങൾ: സരോജിനി, വാസു, കൗസു. സഞ്ചയനം തിങ്കളാഴ്ച