കാഞ്ഞങ്ങാട്: അജാനൂർ കൊളവയൽ ഇട്ടമ്മൽ കുഞ്ഞാമിന (75) നിര്യാതയായി. ഭർത്താവ്: പരേതനായ മൊയ്തു. മക്കൾ: അലീമ, കുഞ്ഞാമദ്, അബ്ദുൾ റഹിമാൻ, ആയിശബി, ബഷീർ, സുലൈമാൻ, ആസിയ. മരുമക്കൾ: മുഹമ്മദ് സഫിയ, മുബീന, മുഹമ്മദ് കുഞ്ഞി, നിസിരിയ്യ, സാബീറ, ബഷീർ.