പഴയങ്ങാടി: താവം ഇ. എം. എസ് മന്ദിരത്തിനു സമീപം എം. വി. നാരായണൻ (82) നിര്യാതനായി. ഭാര്യ: കെ. വി. രാധ. മക്കൾ: കെ.വി. സുജിത്ത് (ദുബായ്), കെ.വി. സജീവ് (സെക്രട്ടറി, സി. പി. ഐ. എം. താവം തെക്ക് ബ്രാഞ്ച്). മരുമക്കൾ: ഇന്ദു (കണ്ണപുരം), രമ്യ (വടക്കാഞ്ചേരി). സഹോദരങ്ങൾ: ജാനകി (അരോളി), സരള (താവം), പരേതരായ ബാലൻ, യശോദ. സഞ്ചയനം നാളെ രാവിലെ 8 മണിക്ക്.