തൃക്കരിപ്പൂർ: കന്നുവീട് കടപ്പുറം സ്വാമിമഠത്തിന് സമീപത്തെ പരേതനായ എരമത്ത് ഭാസ്കരന്റെ ഭാര്യ താഴത്ത് വളപ്പിൽ മാധവി (88) നിര്യാതയായി. മക്കൾ: പത്മിനി, ഗംഗാധരൻ ( ഇലക്ട്രീഷ്യൻ), രാധ, പൂമണി, ചന്ദ്രമതി, രവീന്ദ്രൻ (ഇലക്ട്രീഷ്യൻ), ജിതേഷ് (ഹെഡ് ക്ലർക്ക്, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത്, എൻ. ജി. ഒ. യൂനിയൻ ജില്ലാ സെക്രട്ടറിയറ്റ് മെമ്പർ). മരുമക്കൾ: പരേതനായ എരമത്ത് അമ്പൂഞ്ഞി, കൊളങ്ങര കൗസല്യ വലിയപറമ്പ്(മഹിളാ പ്രധാൻ ഏജന്റ്), സുധ (പൊറോപ്പാട്), കെ. വി. രാഘവൻ, കോത്തായിമുക്ക് (റിട്ട. ഡെപ്യൂട്ടി ഡയരക്ടർ, ഫിഷറീസ് ), ഭാസ്കരൻ (മെട്ടമ്മൽ), രാമൻ(പാക്കം), ഷേർളി (തൈക്കടപ്പുറം), ബിജിന (പാലായി). സഹോദരങ്ങൾ: പരേതരായ കുഞ്ഞിക്കണ്ണൻ, കുഞ്ഞിപ്പാറു.