തലശ്ശേരി: എരഞ്ഞോളി കുടക്കളത്തെ തുണ്ടിക്കണ്ടിയിൽ എ.പി.രാധ (72) നിര്യാതയായി. പുല്യോട് ഗവ.എൽ.പിയിലെ പ്രധാനാദ്ധ്യാപികയായിരുന്നു. ഭർത്താവ്: തുണ്ടിക്കണ്ടി കരുണൻ (റിട്ട. സെയിൽസ് ടാക്സ് ഉദ്യോഗസ്ഥൻ). മക്കൾ: ബിന്ദു, ബിജോയി. മരുമകൻ: പ്രേമൻ.