ചെമ്പന്തൊട്ടി: പരേതനായ കുര്യാക്കോസ് കുഴിയാത്തിന്റെ ഭാര്യ അന്നമ്മ (87) നിര്യാതയായി. ചങ്ങനാശേരി വെട്ടികാട്ട് വലിയവീട്ടിൽ കുടുംബാംഗം. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2.30ന് ചെമ്പന്തൊട്ടി സെന്റ്് ജോർജ് ഫൊറോന പള്ളിയിൽ. മക്കൾ: ലാലിച്ചൻ (ഇൻഫാം ജില്ലാ ട്രഷറർ), അലക്സാണ്ടർ (ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയംഗം), ജോസ്, ത്രേസ്യാമ്മ, സിസിലിക്കുട്ടി, മേഴ്സിക്കുട്ടി (അധ്യാപിക പട്ടുവം, യു.പി.എസ്), ജിമ്മിച്ചൻ. മരുമക്കൾ: തെയ്യാമ്മ തോണക്കര (പുലിക്കുരുമ്പ), ലില്ലിക്കുട്ടി പാറയ്ക്കൽ (പെരുമ്പടവ്), ഡെയ്സി കാക്കനാട്ട് (മണ്ടളം), ജോളി വടക്കേടത്ത് (വിളക്കന്നൂർ), ജോസ് ഇടക്കല്ലിൽ (നെടുങ്കുന്നം), ഈപ്പച്ചൻ മാണിക്കത്താഴത്ത് (പേരാവൂർ), ആന്റണി.