പെരിയ: ബേഡകം മാളിയക്കാൽ കോണത്ത് ചാത്തുക്കുട്ടി നമ്പ്യാർ (72) നിര്യാതനായി. ഭാര്യമാർ: പരേതയായ കോടോത്ത് രത്നാവതി, അയിങ്കുറൻ ശാന്ത. മക്കൾ: രഞ്ജിത്ത് കോടോത്ത്, ദീപ്തി രാജീവ്, ശ്രുതി ബിജു. മരുമക്കൾ: രാജീവൻ പെരിയ, ബിജു നിട്ടൂർ, ആശ രഞ്ജിത്ത്. സഹോദരങ്ങൾ: സാവിത്രി അമ്മ, വിശ്വനാഥൻ നമ്പ്യാർ (കരുവേടകം), വേണുഗോപാലൻ നമ്പ്യാർ (പയ്യന്നൂർ). സംസ്കാരം ഇന്ന് രാവിലെ 8 ന് വീട്ടുവളപ്പിൽ.