പയ്യാവൂർ: കുടിയേറ്റ കർഷകൻ പുന്നശേരിമലയിൽ കുര്യന്റെ ഭാര്യ മാമ്പുഴയ്ക്കൽ കുടുംബാംഗം മേരി കുര്യൻ (83) നിര്യാതയായി. സംസ്ക്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 3.30ന് പയ്യാവൂർ ടൗൺ സെന്റ് ആൻസ് പള്ളിയിൽ. മക്കൾ: ലീലാമ്മ, ചിന്നമ്മ, ബേബി, ജെയിംസ്, ജോയി (സെന്റ് ആൻസ് ടൗൺ പള്ളി ദേവാലയ ശുശ്രൂഷി). മരുമക്കൾ: ജോസ് വലിയവീട്ടിൽ (കണ്ടകശേരി), ഫിലിപ്പ് പാറയിൽ (ചമതച്ചാൽ), മോളി ഒറവക്കുഴി, മിനി തട്ടായത്ത്, ലൈസമ്മ കരിമ്പിൽ.