ചെറുവത്തൂർ: പിലിക്കോട് വയലിലെ ഹോട്ടലുടമ എ. നാരായണൻ (65) നിര്യാതനായി. സംസ്കാരം ഇന്നു രാവിലെ 9 ന് കാലിക്കടവ് സമുദായ ശ്മശാനത്തിൽ. ഭാര്യ: പത്മിനി. മക്കൾ: ഷിജി, ജിജി, ലിജി (അധ്യാപിക ജി.എച്ച്.എസ്.എസ്. ഉപ്പിലക്കൈ). മരുമകൾ: രൂപേഷ്, രതീഷ്. സഹോദരൻ: രാഘവൻ.