നീലേശ്വരം: മന്നൻപുറത്തുകാവിലെ അടിച്ചുതെളിക്കാരിയായിരുന്ന പടിഞ്ഞാറ്റംകൊഴുവൽ കൂട്ടത്തിലറ വിഷ്ണുമൂർത്തി ക്ഷേത്രസമീപം വായക്കോടൻ വീട്ടിൽ പാർവതി അമ്മ (63) നിര്യാതനായി. ഭർത്താവ്: പയങ്ങപ്പാടൻ കുഞ്ഞിക്കണ്ണൻ. മക്കൾ: ഗീത, ബാബു, ബിന്ദു, മനോജ്, മായ. മരുമക്കൾ: മധു (വെളിച്ചംതോട്), ശോഭ, രാജീവൻ ( ഇരുവരും പെരളം), ജിസ്ന (ചീമേനി), രമേശ് (സേലം), സഹോദരങ്ങൾ: അപ്പു മണിയാണി, ദാമോദരൻ, പരേതരായ രാമൻ, കണ്ണൻ തിരുവായുധക്കാരൻ. സഞ്ചയനം ഇന്ന്.