മയ്യഴി : റെയിൽവെ സ്റ്റേഷന് സമീപം കോട്ടായി രാധ (78) നിര്യാതയായി. ഭർത്താവ്: പരേതനായഗോവി (റിട്ട. ഡി. ഇ .ഒ) മക്കൾ: കൃഷ്ണകുമാർ (ലൈബ്രേറിയൻ, ഗവ. എഞ്ചിനീയറിങ്ങ്കോളേജ്, കണ്ണൂർ), ശശികുമാർ (ഫാർമസിസ്റ്റ്), ശ്രീകുമാർ (ഇലക്ട്രോണിക്ക് മെക്കാനിക്ക്), ശ്രീകല. മരുമക്കൾ: പ്രസീജ (അധ്യാപിക, ഗുരുവിലാസം യു.പി.സ്കൂൾതോട്ടുമ്മൽ), റെജിന. സഞ്ചയനം നാളെ രാവിലെ.